Earn 150 Cashback When Open Kotak811 Zero Balance Account (offer expired)


Kotak 811 ഡിജിറ്റൽ ബാങ്ക് അക്കൗണ്ടിന്റെ സവിശേഷതകൾ

  • സീറോ ബാലൻസ് അക്കൗണ്ട് ആണ്. അതിനാൽ മിനിമം ബാലൻസ് കീപ് ചെയ്യേണ്ട ആവശ്യമില്ല.
  • VKyc കഴിഞ്ഞ് 2 മണിക്കൂറിനകം നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്കും ജി-മെയിലിലേക്കും ലഭിക്കും
  • അക്കൗണ്ട് പ്രവർത്തന ക്ഷമമായ ശേഷം Kotak മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്താൽ വിർച്വൽ ഡെബിറ്റ് കാർഡ് ലഭിക്കും. അത് തികച്ചും സൗജന്യമാണ്
  • Kotak bank ആപ്പിലൂടെ തന്നെ നിങ്ങൾക്ക് Scan & pay, Upi  Transactions, Bill Paymants,etc.. തികച്ചും ഫ്രീയായി ചെയ്യാവുന്നതാണ്
  • നിങ്ങളുടെ അക്കൗണ്ട് ബാലൻസിൽ പ്രതിവർഷം 4% പലിശ നിങ്ങൾക്ക് ലഭിക്കും.


ഇങ്ങനെ Kotak 811 ബാങ്ക് അക്കൗണ്ട് തുടങ്ങാൻ എന്തൊക്കെ വേണം?

  • നിങ്ങൾ 18 വയസ്സ് കഴിഞ്ഞവരാകണം
  • നിങ്ങളുടെ ആധാർ കാർഡ് വേണം
  • നിങ്ങളുടെ കയ്യിൽ ഒറിജിനൽ ഫിസിക്കൽ പാൻ കാർഡ് ഉണ്ടായിരിക്കണം. അതിൽ നിങ്ങളുടെ ഒപ്പ് വേണം. ഇല്ലെങ്കിൽ മാർക്കർ വെച്ച് ഒപ്പ് ഇടാവുന്നതാണ്. 
  • ഇവ രണ്ടും രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വേണം. അത് ആക്റ്റീവ് ആയിരിക്കണം. അതിലേക്ക് OTP വരുന്നതാണ്
  • ഒരു വെള്ള പേപ്പറിൽ നിങ്ങളുടെ ഒപ്പ് വേണം. അത് വീഡിയോ Kyc ചെയ്യുമ്പോൾ കാണിക്കണം.
  • നിങ്ങളുടെ ഒരു ഫോട്ടോ ലൈവായി എടുക്കേണ്ടതുണ്ട്
  • ഇഗ്ലീഷ്/ഹിന്ദി ഭാഷയാണ് വീഡിയോ Kyc ചെയ്യുമ്പോൾ ഏജന്റ് സംസാരിക്കുക.

എങ്ങനെ നിങ്ങൾക്ക് അക്കൗണ്ട്‌ ഓപ്പൺ ചെയ്യുമ്പോൾ 150 രൂപ ലഭിക്കും?

  • താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വരുന്ന പേജിൽ കറക്റ്റ് ഡീറ്റെയിൽസ് എന്റർ ചെയ്ത് സബ്‌മിറ്റ് ചെയ്യുക
  • തുടർന്ന് kotak ബാങ്കിന്റെ ഒഫീഷ്യൽ സൈറ്റിലേക്ക് നിങ്ങൾ redirect ആകും
  • അവിടുന്ന് അക്കൗണ്ട് ഓപ്പൺ പ്രോസസ്സ് കംപ്ലീറ്റ് ആക്കിയ ശേഷം മാത്രം ബ്രൗസർ ക്ലോസ് ആകാൻ പാടുള്ളൂ. അതിനിടയിൽ ക്ലോസ് ചെയ്താൽ അത് നിങ്ങളുടെ ക്യാഷ്ബാക്ക് ട്രാക്കിങ്ങിനെ ബാധിക്കും
  • എന്തെങ്കിലും കാരണം കൊണ്ട് ബ്രൗസർ ക്ലോസ് ആയി പോകുകയോ, നെറ്റ്‌വർക്ക് പ്രശ്നം വരുകയോ ചെയ്താൽ വീണ്ടും നൽകിയ ലിങ്കിൽ കയറി ഡീറ്റെയിൽസ് സബ്‌മിറ്റ് ചെയ്ത് വീണ്ടും ആദ്യം മുതൽ തുടങ്ങുക
  • ക്യാഷ്ബാക് ട്രാക്കിങ് സമയം 2 ദിവസമാണ്. അത് കഴിഞ്ഞ് 1 ആഴ്ചക്കുള്ളിൽ നൽകിയ നമ്പറിൽ ക്യാഷ്ബാക്ക് ലഭിക്കും
  • 1 വീക്ക്‌ കഴിഞ്ഞ് പയ്മെന്റ്റ്‌ ലഭിച്ചില്ല എങ്കിൽ   നിങ്ങളുടെ name, phone number, mail-id [same as you sumbitted] വെച് ഞങ്ങളെ കോൺടാക്ട് ചെയ്യുക
  • ഇതിനെ പറ്റി എന്തെങ്കിലും സംശയമോ മറ്റൊ ഉണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാവുന്നതാണ്


അക്കൗണ്ട് ഓപ്പണിങ് പ്രോസസ്സ് എങ്ങനെയാണ്?

  • നൽകിയ ലിങ്കിൽ click ചെയ്ത്. Name, Phone Number, E-mail ഫിൽ ചെയ്ത് submit ചെയ്യുക
  • തുടർന്ന് kotak വെബ്സൈറ്റിൽ നിങ്ങളുടെ അക്കൗണ്ട് തുടങ്ങേണ്ട മൊബൈൽ നമ്പർ,മെയിൽ ഐഡി,നിങ്ങളുടെ അടുത്ത് kotak ബാങ്ക് ലഭ്യമായിട്ടുള്ള പിൻ കോഡ് തെറ്റാതെ എന്റർ ചെയ്യുക
  • നിങ്ങൾ കൊടുത്ത നമ്പറിലേക്ക് വന്ന otp അടുത്ത പേജിൽ എന്റർ ചെയ്യുക
  • നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ് നമ്പർ എന്റർ ചെയ്ത് terms&condition അഗ്രി ചെയ്ത് proceed to verify ക്ലിക്ക് ചെയ്യുക
  • ആധാർ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് വന്ന otp എന്റർ ചെയ്യുക
  • നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ ഫെച്ച് ചെയ്യും.അത് ചെക്ക് ചെയ്യുക
  • നിങ്ങളുടെ occupation,yearly income,material status, father name എന്റർ ചെയ്യുക
  • mother maiden നെയിം എന്റർ ചെയ്യുക.ഇത് ഓർത്തു വെക്കുക.സെക്യൂരിറ്റി റീസൺ ആണ്
  • ആധാർ കാർഡിലെ അഡ്രസ് കാണിക്കും.അത് കൺഫേം ചെയ്യുക
  • full kyc ക്ക് വേണ്ടി communication address ഫിൽ ചെയ്യുക.രണ്ടും ഒന്നാണെങ്കിൽ അവിടെ click ചെയ്യുക
  • nominee details എന്റർ ചെയ്യുക. വേണ്ടങ്കിൽ I will do it later ക്ലിക്ക് ചെയ്യുക
  • അടുത്ത പേജിൽ എല്ലാം tick കൊടുത്ത് proceed to MPIN ക്ലിക്ക് ചെയ്യുക
  • 6 അക്കമുള്ള MPIN സെറ്റ് ചെയ്യുക. ആപ്പ് ലോഗിൻ ചെയ്യുമ്പോൾ ഇതു ചോദിക്കും. അതിനാൽ ഓർത്തു വെക്കുക
  • ശേഷം അടുത്ത പേജിൽ നിങ്ങൾക്ക് physical debit വേണമെങ്കിൽ tick കൊടുത്ത് ഡീറ്റെയിൽസ് സബ്‌മിറ്റ് ചെയ്യുക
  • ശേഷം complete full kyc കൊടുത്ത് വീഡിയോ kyc കംപ്ലീറ്റ് ചെയ്യുക
  • Done. That's it


തൽക്ഷണ അക്കൗണ്ട് തുറക്കൽ

ഒരു ബാങ്ക് ശാഖയും സന്ദർശിക്കാതെ ഓൺലൈനിലൂടെ നിങ്ങളുടെ സ്മാർട്ട്‌ ഫോൺ ഉപയോഗിച്ഛ്  കൊണ്ട് kotak official▫️ വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയോ തൽക്ഷണം നിങ്ങൾക് kotak 811 ബാങ്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്


മിനിമം ബാലൻസ് കമ്മിറ്റ്മെന്റില്ല

നിങ്ങളുടെ അക്കൗണ്ടിൽ കുറഞ്ഞ ബാലൻസ് തുക ഈടാക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടോ? ഇപ്പോൾ നിങ്ങളുടെ Kotak 811 ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് പ്രതിബദ്ധതയില്ലാതെ ആസ്വദിക്കൂ, യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കൂ.


പ്രതിവർഷം 4%* പലിശ നിരക്ക് നേടുക

നിങ്ങളുടെ അക്കൗണ്ട് ബാലൻസിൽ പ്രതിവർഷം 4%* പലിശ നേടൂ, നിങ്ങൾ ജോലി ചെയ്യുമ്പോഴോ കളിക്കുമ്പോഴോ കൂടുതൽ പണം സമ്പാദിക്കാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ അനുവദിക്കൂ!


വെർച്വൽ ഡെബിറ്റ് കാർഡ്

811  ഡെബിറ്റ് കാർഡ് ഇനി പ്ലാസ്റ്റിക് അല്ല. ഇത് നിങ്ങളുടെ മൊബൈലിൽ ഒതുങ്ങുന്ന തരത്തിൽ ചുരുക്കിയ ഒരു വെർച്വൽ ഡെബിറ്റ് കാർഡാണ്. നിങ്ങളുടെ ആപ്പിന്റെ സുരക്ഷയ്‌ക്കുള്ളിൽ കാർഡ് വിശദാംശങ്ങൾ പരിശോധിക്കുക, ഷോപ്പിംഗ്, ബില്ലുകൾ അടയ്ക്കുക അല്ലെങ്കിൽ മൊബൈൽ / ഡിടിഎച്ച് റീചാർജ് ചെയ്യുക തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുന്നതിന് ഒറ്റ ക്ലിക്കിൽ ഇത് ഉപയോഗിക്കുക.