100 രൂപ ഫ്രീയായി തരുന്ന കിടിലൻ ആപ്പ് | Best Earning App




നിങ്ങൾക്ക് ഫ്രീ ആയിട്ട് 100 രൂപ വേണോ? 100 രൂപ മാത്രമല്ല ശ്രമിക്കുകയാണെങ്കിൽ അത്യാവശ്യം നല്ല പ്രോഫിറ്റ് തന്നെ നിങ്ങൾക്ക് ഈ ആപ്പിലൂടെ നേടിയെടുക്കാൻ സാധിക്കും

ആപ്പ് ഉപയോഗിക്കാനുള്ള യോഗ്യത എന്തെല്ലാം?
• നിങ്ങൾ 18 വയസ്സ് കഴിഞ്ഞതായിരിക്കണം
• ആധാർ കാർഡ് നമ്പർ വേണം
• പാൻ കാർഡ് നമ്പർ വേണം
• നിങ്ങളുടെ പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടും വേണം

എങ്ങനെയൊക്കെ ഈ ആപ്പിലൂടെ Earn ചെയ്യാം?
  • നിങ്ങൾ ഈ ആപ്പിൽ Signup ചെയ്തു KYC കംപ്ലീറ്റ് ചെയ്താൽ 100 രൂപ വില വരുന്ന Bitcoin നിങ്ങൾക്ക് Free ആയി കിട്ടും ( Must use refer code )
  • നിങ്ങളുടെ Refer Link 🔗/ Refer Code കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുത്ത് അവർ അതിലൂടെ Join ചെയ്ത് ആദ്യമായി Bitcoin വിൽക്കുമ്പോൾ നിങ്ങൾക്ക് Refer Reward ലഭിക്കും.
  • Sun Crypto ആപ്പ് INDIA'S LEADING CRYPTO EXCHANGE Platform ആണ്. നിങ്ങൾക്ക് ഈ ആപ്പിലൂടെ Crypto, Tokens വാങ്ങാനും അത് ഹോൾഡ് ചെയ്യാനും Cryptoക് വില കുറയുമ്പോൾ വാങ്ങുകയും അതിന്റെ വില കൂടുമ്പോൾ അത് വിറ്റ് Profit ഉണ്ടാക്കാൻ സാധിക്കുകയും ചെയ്യും.
100 രൂപ എങ്ങനെ കിട്ടും?
നിങ്ങൾക്ക് കിട്ടിയ 100 രൂപ വിലമതിക്കുന്ന Bitcoinന്റെ വാല്യൂ കൂടി 103 രൂപ ആകുമ്പോൾ ആ Bitcoin സെൽ ചെയ്ത് ആ Amount അക്കൗണ്ടിലേക്ക് പിൻവലിക്കാൻ സാധിക്കും.

Bitcoin ൻ്റെ Value കൂടുമ്പോൾ ഗ്രൂപ്പിൽ അറിയിക്കും. അതിനായി താഴെ കൊടുത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


നിങ്ങൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്ത് ചെയ്യും?
നിങ്ങൾ 18 വയസ്സ് കഴിഞ്ഞിട്ടും പാൻ കാർഡ് ഇല്ലാത്തവർ ആണെങ്കിൽ. നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് ഫ്രീ ആയിട്ട് e-Pan Card എടുക്കാൻ പറ്റും. Instant പാൻ കാർഡിന് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് പാൻ കാർഡ് നമ്പർ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്ക് SMS ആയി ലഭിക്കും
കൂടുതൽ അറിയാൻ വീഡിയോ കാണുക

പെട്ടെന്ന് തന്നെ അക്കൗണ്ടിലേക്ക് Withdraw ചെയ്യാനുള്ള ഒരു ട്രിക്ക്
• INR വാലറ്റിലേക്ക് 100 രൂപ ഡെപ്പോസിറ്റ് ചെയ്ത് കൊണ്ട് Bitcoin സെൽ ചെയ്ത് കിട്ടിയ കാശും ആ ഡ് ചെയ്ത 100 രൂപയും അക്കൗണ്ടിലേക്ക് പിൻവലിക്കാൻ സാധിക്കും


No data shared with third parties
The developer says that this app doesn't share user data with other companies or organisations. Learn more about how developers declare sharing.